Latest News

ഒക്ടോബര്‍ 9,10 തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്

ന്യൂഡല്‍ഹി: ഈ മാസം ഒമ്പത് പത്ത് തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ ആഹ്വാനം.[www.malabarflash.com]

ഗതാഗത മേഖലയില്‍ ജി.എസ്.ടിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.