മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന കെ. ഹംസയെ എസ്.ടി.യുവിൽനിന്ന് പുറത്താക്കി.[www.malabarflash.com]
സംഘടനയുടെ നയങ്ങൾക്കെതിരെ പ്രവർത്തിച്ചതിന് സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ രണ്ടത്താണി യൂനിറ്റ് ഭാരവാഹി കെ. ഹംസയെ മണ്ഡലം കമ്മിറ്റിയുടെ ശിപാർശപ്രകാരം എസ്.ടി.യു അംഗത്വത്തിൽനിന്ന് നീക്കം ചെയ്തതായി സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം കോഴിക്കോട്ട് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു
No comments:
Post a Comment