Latest News

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ അഗ്നിബാധ. പുലര്‍ച്ചെ 3.35 ഓടെ ഓഫീസിന്റെ രണ്ടാം നിലയിലെ 242 ാം നമ്പര്‍ മുറിയിലാണ് തീപിടിത്തമുണ്ടായത്.[www.malabarflash.com]

10 അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് 20 മിനിറ്റുനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്ന യു.പി.എസ്സില്‍ നിന്നാണ് തീപടര്‍ന്നത്.
സെക്ഷന്‍ ഓഫീസറുടേതാണ് 242 ാം നമ്പര്‍ മുറി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.