ഉദുമ: വര്‍ഷങ്ങളോളം ഷാര്‍ജയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന പാലക്കുന്ന് ഹനീഫ മന്‍സിലിലെ കെ.എം. അബ്ബാസ് (72) നിര്യാതനായി.[www.malabarflash.com]
ഭാര്യ: കുല്‍സുബി (പൂച്ചക്കാട്) മക്കള്‍: ബീബിഞ്ഞി, ഹനീഫ, ഫൗസിയ, റംല, നൗഷാദ്.
മരുമക്കള്‍: അന്തുമാന്‍, അബ്ദുല്ല ക്കുഞ്ഞി, ഇര്‍ഫാന, സുല്‍ത്താന, പരേതനായ ഹനീഫ ചിത്താരി.
സഹോദരങ്ങള്‍: ഹമീദ് (പാലക്കുന്ന്), നഫീസ, അബ്ദുള്‍റഹ്മാന്‍, പരേതനായ അബ്ദുള്ള.
മരുമക്കള്‍: അന്തുമാന്‍, അബ്ദുല്ല ക്കുഞ്ഞി, ഇര്‍ഫാന, സുല്‍ത്താന, പരേതനായ ഹനീഫ ചിത്താരി.
സഹോദരങ്ങള്‍: ഹമീദ് (പാലക്കുന്ന്), നഫീസ, അബ്ദുള്‍റഹ്മാന്‍, പരേതനായ അബ്ദുള്ള.
ഖബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
No comments:
Post a Comment