Latest News

മുതിയക്കാലിലെ മാധവി അപ്പായത്താർ നിര്യാതയായി

ഉദുമ: പരേതനായ പുത്ത്യകോടി അപ്പായത്താറുടെ ഭാര്യ മുതിയക്കാലിലെ മാധവി അപ്പായത്താർ (74) നിര്യാതയായി.[www.malabarflash.com]

മക്കൾ: രവീന്ദ്രൻ, കമലാക്ഷൻ, സരോജനി, ചന്ദ്രൻ, ജനാർദനൻ, അംബിക, ലക്ഷ്മി, സരസ്വതി, പരേതരായ ഗണേശൻ, സുരേഷ് ബാബു. 

മരുമക്കൾ: ശോഭ, കാർത്യായനി, രാമൂഞ്ഞി, മാലതി, സുനിത, മീന, കുമാരൻ, ക്യഷ്ണൻ, നാരായണൻ, ശോഭിത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.