തൃശൂര്‍: വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ശനിയാഴ്ച ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പരിയാരത്ത് പറമ്പിൽ വിശ്വഭരനാണ് (56) വെട്ടേറ്റത്.[www.malabarflash.com]
ഇയാള്‍ മരിച്ചെന്ന് കരുതിതാഴൂര് സ്വദേശി ആന്റണി തൂങ്ങി മരിക്കുകയായിരുന്നു. കൂലിപ്പണിക്കിടെയുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ വിശ്വംഭരനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment