ആലുവ: ബിസിനിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളും മലപ്പുറം സ്വദേശിയായ ഇടനിലക്കാരനും പിടിയിൽ.[www.malabarflash.com]
തമിഴ്നാട് ഭാരതിപുരം സ്വദേശികളായ അശോകൻ (55), ഭാര്യ സംഗീത (48), ഇടനിലക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഉബൈസ് (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
റെഡിമിക്സ് കോൺക്രീറ്റിൽ ചേർക്കുന്ന ഫ്ളൈ ആഷ് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് ആലുവ സ്വദേശി അബ്ദുൾ നിയാസ് എന്നയാളെയാണു സംഘം കബളിപ്പിച്ചത്. ഉബൈസ് മുഖേനയാണ് അശോകനും ഭാര്യയും പണം കൈപ്പറ്റിയത്.
റെഡിമിക്സ് കോൺക്രീറ്റിൽ ചേർക്കുന്ന ഫ്ളൈ ആഷ് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് ആലുവ സ്വദേശി അബ്ദുൾ നിയാസ് എന്നയാളെയാണു സംഘം കബളിപ്പിച്ചത്. ഉബൈസ് മുഖേനയാണ് അശോകനും ഭാര്യയും പണം കൈപ്പറ്റിയത്.
No comments:
Post a Comment