ഇസ്ലാമാബാദ്: പാകിസ്താനിൽ കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലു വയസ്സുകാരൻ പോലീസ് അറസ്റ്റിൽ. ജലാപൂര്‍ ഭാട്യാൻ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്.[www.malabarflash.com]
അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പോലീസ് അൻസാർ ഹുസൈനെ അറസ്റ്റ് ചെയ്തത്.
നവംബര്‍ 11 ന് അന്‍സാര്‍ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്‍കിയ പരാതി. സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്സാക്ഷികളാണെന്നും മന്‍സാബ് പരാതിയിൽ പറയുന്നു.
പീഡനം സ്ഥിരീകരിക്കാനായി കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചു. ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അൻസാർ ഹുസൈൻ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.എെ.യാണ് ഇത് റിപ്പോർട്ട് ചെയ്തത്.

No comments:
Post a Comment