ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രത്യേക ആസ്തിവികസന നിധിയില്‍ നിന്ന് മണ്ഡലത്തിലെ 75 സ്‌കൂളുകള്‍ക്ക് 180 കമ്പ്യൂട്ടറുകളും യുപിഎസും വാങ്ങുന്നതിന് 48,65,400 രൂപ അനുവദിച്ചു.[www.malabarflash.com]
മാനടുക്കം ജിയുപിഎസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, മാണിമൂല ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ജി എല്‍ പി എസ് താവണത്തിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും,ശങ്കരംപാടി കെസിഎന്‍ എം എ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ബേത്തൂര്‍പാറ ജി എച്ച് എസിന് നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, കുറ്റിക്കോല്‍ എ യുപിഎസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കുറ്റിക്കോല്‍ ജി എച്ച് എസിന് നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും,കരിവേടകം എയുപിഎസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും,മാരിപ്പുറം എഎല്‍പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, മുന്നാട് എയുപിഎസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും,ബേഡഡുക്ക ന്യൂ ജി എല്‍പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ചേരിപ്പാടി ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, വാവടുക്കം ജിഎല്‍പിഎസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും,കുണ്ടൂച്ചി ജിഎല്‍പിഎസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, താരംതട്ടടുക്ക ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കുണ്ടംകുഴി ജിഎച്ച് എസ്എസിന് നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, കൊളത്തൂര്‍ ജി എച്ച്എസിന് നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, പുളിക്കല്‍ എംജിഎല്‍സിയ്ക്ക് ഒരു കമ്പ്യൂട്ടറുകളും ഒരു യുപിഎസും വാങ്ങുന്നതിന് 27,030 രൂപയും, കൊളത്തൂര്‍ ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ദേലംപാടി ജിവിഎച്ച്എസ് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, അഡൂര്‍ ജിഎച്ച്എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും,ദേവറടുക്ക എംജിഎല്‍സിയ്ക്ക് ഒരു കമ്പ്യൂട്ടറും ഒരു യുപിഎസും വാങ്ങുന്നതിന് 27,030 രൂപയും, ഉജ്ജംപാടി എംജിഎല്‍സിയ്ക്ക് ഒരു കമ്പ്യൂട്ടറും ഒരു യുപിഎസും വാങ്ങുന്നതിന് 27,030 രൂപയും, മല്ലംപാറ എംജിഎല്‍സിയ്ക്ക് ഒരു കമ്പ്യൂട്ടറും ഒരു യുപിഎസും വാങ്ങുന്നതിന് 27,030 രൂപയും, എടപ്പറമ്പ് ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ഇരിയണ്ണി ജിവിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, ഇരിയണ്ണി ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കാനത്തൂര്‍ ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, മുണ്ടക്കൈ ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, പൊവ്വല്‍ ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ബോവിക്കാനം ബിഎആര്‍എച്ച്എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, മല്ലം എസ്ഡിപിഎ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, അമ്പലത്തറ ജിവിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, ഇരിയ ജിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, പുല്ലൂര്‍ ഉദയനഗര്‍ എച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, കുണിയ ജിവിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, ബാര ജി ഡബ്ല്യൂ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ബാര ജിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, അരമങ്ങാനം ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ഉദുമ ഇസ്ലാമിയ എ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ഉദുമ ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, അംബിക എ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കരിപ്പോടി എ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, മുതിയക്കാല്‍ എ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കോട്ടിക്കുളം ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ബേക്കല്‍ എ എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ബേക്കല്‍ ജി എഫ് എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, പാക്കം ജിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, തച്ചങ്കാട് ജിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, കൂട്ടക്കനി ജി യുപി എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, പളളിക്കര ജി എം യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, അഗസറഹൊള ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കരിച്ചേരി ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, പനയാല്‍ എസ് എം എ യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ചേറ്റുകുണ്ട് ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ചേരകപ്പാറ ജി എല്‍ പി എസിന് ഒരു കമ്പ്യൂട്ടറും ഒരു യുപിഎസും വാങ്ങുന്നതിന് 27,030 രൂപയും, പനയാല്‍ ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ബങ്കാട് എം ജി എല്‍ സിയ്ക്ക് ഒരു കമ്പ്യൂട്ടറും ഒരു യുപിഎസും വാങ്ങുന്നതിന് 27,030 രൂപയും, പളളിക്കര ജി ഡബ്ല്യു എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കളനാട് ന്യൂ ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ചാത്തങ്കൈ ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ചെമ്പരിക്ക ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ചന്ദ്രഗിരി ജി എല്‍ പി എസിന് ഒരു കമ്പ്യൂട്ടറും ഒരു യുപിഎസും വാങ്ങുന്നതിന് 27,030 രൂപയും, കിഴൂര്‍ ജി എഫ് യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, പരവനടുക്കം ചെമ്മനടുക്കം ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, പെരുമ്പള ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, തെക്കില്‍ ഈസ്റ്റ് ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, തെക്കില്‍ വെസ്റ്റ് ജി എല്‍ പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, തെക്കില്‍പറമ്പ് ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ബണ്ടിച്ചാല്‍ ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, കോളിയടുക്കം ജി യു പി എസിന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് യുപിഎസും വാങ്ങുന്നതിന് 54,060 രൂപയും, ചെമ്മനാട് പരവനടുക്കം ജിഎച്ച് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, ചെമ്മനാട് ജമ അത്ത് എച്ച് എസ് എസില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും, ഉദുമ എസ്‌ഐഎംഇടി നേഴ്‌സിംഗ് കോളേജില്‍ നാലു കമ്പ്യൂട്ടറുകളും നാലു യുപിഎസും വാങ്ങുന്നതിന് 1,08,120 രൂപയും ആണ് അനുവദിച്ചത്.
പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
No comments:
Post a Comment