Latest News

കൊടുവള്ളി നഗരസഭയിൽ ലീഗ് കൗൺസിലർ രാജിവെച്ചു

കൊടുവള്ളി: കൊടുവള്ളി നഗരസഭാ വൈസ് ചെയർമാനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വനിതാ ലീഗ് നേതാവ് രാജിവെച്ചു. കൊടുവള്ളി നഗരസഭാ കൗൺസിലറും വികസനകാര്യസമിതി ചെയർപേഴ്സണുമായ റസിയ ഇബ്രാഹിമാണ് രാജിവെച്ചത്.[www.malabarflash.com] 

അതേസമയം, പാർട്ടി അംഗത്വം റസിയ രാജിവെച്ചിട്ടില്ല.
കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് അംഗം, രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.