Latest News

ലിയ കലക്ഷന്‍സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് കെ പി ആര്‍ റോഡിലെ അപ്‌സറ ടൈഗര്‍ ഗാര്‍ഡനില്‍ ലിയ കലക്ഷന്‍സിന്റെ നവീകരിച്ച ഷോറൂം സയ്യിദ് അഹ് മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ചടങ്ങില്‍ ബഷീര്‍ സോയ, അന്‍വര്‍ മിഡ്‌നൈറ്റ്, ലിയ കലക്ഷന്‍സ് ഉടമ സെമീര്‍ മാങ്ങാട് നെല്ലിക്കുന്ന് അബ്ദുള്ള, റിഷാൽ എരുതുംകടവ്,നവാൽ റഹ്‌മാൻ, സലാഹുദ്ദിൻ, ഷിയാസ്, മർസൂഖ് റാഹിഫ് മുഹമ്മദ് ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും, രണ്ടാം സമ്മാനമായി 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നല്‍കും. ഡിസംബര്‍ 31നായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

മറ്റു നിരവധി ഓഫറുകളും  നവീകരിച്ച ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തമായി ഡിസൈന്‍ ചെയ്ത ലോഡീസ് കുര്‍ത്തിസ്, ടോപ്പ്‌സ് എന്നിവയുടെ വൈവിധ്യമാര്‍ന്ന കലക്ഷനുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 

ആഘോഷങ്ങൾക്കുള്ള ഡ്രസ്സ്‌ കോഡുകളുടെ വൻ ശേഖരം തന്നെ ലിയയിൽ ലഭ്യമാണ്. ഉപയോഗിക്കാൻ ഏറ്റവും സുഖവും ഗുണമേന്മയുണ്ട് എന്നത് ലിയയിലെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.