ചൊവാഴ്ച രാവിലെ 11 മണിയോടെയാണ് കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെക്കുള്ള കോണി പടിയുടെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
രണ്ടാഴ്ച മുമ്പാണ് മാങ്ങാട് കോംപ്ലക്‌സില്‍ താമസിക്കാന്‍ മുറിയെടുത്തത്. ഇയാളുടെ സമീപത്തെ റൂമുകളില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാററി.
No comments:
Post a Comment