Latest News

മുല്ലച്ചേരി പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം 24 ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും

ഉദുമ: ഉദുമ-മുല്ലച്ചേരി പൊതുമരാമത്ത് റോഡില്‍ വരുന്ന മുല്ലച്ചേരി പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 24 ന് ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.[www.malabarflash.com]

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.