പാനൂർ : പ്രതിഷേധ പ്രകടത്തിനിടെ കുഴഞ്ഞ് വീണ് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. കല്ലിക്കണ്ടി തൂവക്കുന്നിലെ ടി. കെ. അഹമ്മദ് (57) ണ് മരിച്ചത്. [www.malabarflash.com]
ബുധനാഴ്ച വൈകുന്നേരം വടക്കെ പൊയിലൂരിൽ വച്ച് നടന്ന മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായായിരുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാനയില്ല.
മുസ്ലിം ലീഗ് തൂവക്കുന്ന് ശാഖ ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം കൗൺസിലർ ,മുസ്ലിം ലീഗ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് കൗൺസിലർ, കല്ലുമ്മൽ ജുമാഅത്ത് പള്ളി സെക്രട്ടറി, തൂവക്കുന്ന് മുനവ്വീറുൽ ഇസ്ലാം ജമാഅത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച് വരുന്നു.

ഖത്തർ കെ എം സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി, പെരിങ്ങളം മണ്ഡലം കെ എം സി സി പ്രസിഡന്റ് , പെരിങ്ങളം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് , കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ , കുന്നോത്തുപറമ്പ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, കുന്നോത്ത്പറമ്പ് പഞ്ചായത്ത് ലീഗ് സെക്രട്ടറി , എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു
ഭാര്യ: സുലൈഖ വി വി (പാറാട് )മക്കൾ:ഫൗസിയ, ആയിശ, ഷാഹിന, ഹസീന,
മരുമക്കൾ: വാപ്പാളിൽ അബൂബക്കർ (കൊളവല്ലൂർ) പുതിയോടത്ത്കുഞ്ഞബ്ദുള്ള (കൊളവല്ലൂർ) ചെറിയമീത്തിൽ റഹീം ( പുത്തൂർ) റഹിം (പാലത്തായ് ). സഹോദരങ്ങൾ: ഇസ്മയിൽ, മുസ്തഫ, ഖദീജ, ആമി,

No comments:
Post a Comment