കായംകുളം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൻസിപി ദേശീയ സമിതി അംഗവും മാവേലിക്കര ബാറിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന വള്ളികുന്നം ഇലിപ്പക്കുളം വടുതലയിൽ അഡ്വ ഹാമിദ് എസ് വടുതല (63) മരിച്ചു.[www.malabarflash.com]
വ്യാഴാഴ്ച ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അദ്ദേഹം കൊല്ലത്ത് വച്ച് കാർ നിർത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ നിഷ ഹാമിദ്. മക്കൾ അഡ്വ ജവഹർ ഹാമിദ്, ജുനൈന. മരുമക്കൾ നിലോഫർ, ഹിറോഷ്.

No comments:
Post a Comment