Latest News

ഉദുമ പാക്യാരയിലെ മറിയുമ്മ നിര്യാതയായി

ഉദുമ: പാക്യാര കിളയില്‍ ഹൗസില്‍ പരേതരായ കിളയില്‍ അന്ധു, ഉമ്മാലി ദമ്പതികളുടെ മകള്‍ മറിയുമ്മ (86) നിര്യാതയായി. പരേതനായ അബൂബക്കറിന്റെ ഭാര്യായാണ്.[www.malabarflash.com]

മകള്‍: ബീവി
സഹോദരങ്ങള്‍: ഖദീജ, പരേതരായ ബീഫാത്തിമ്മ, അബ്ബാസ്, ആസ്യുമ്മ, ദൈനബി
മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാക്യാര ജുമാ മസ്ജിദില്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.