Latest News

പൂച്ചക്കാട് തെക്കുപുറത്തെ നഫീസ നിര്യാതയായി

പളളിക്കര: പൂച്ചക്കാട് തെക്കുപുറത്തെ തായത്തെ മുഹമ്മദിന്റെ ഭാര്യ നഫീസ (75)നിര്യാതയായി.[www.malabarflash.com]

മക്കള്‍: ലതീഫ്, അബ്ദുല്‍ റഹീം, അഷ്‌റഫ്, ആസിയ, മൈമുന, ശമീറ, പരേതരായ മജീദ്, ബീഫാത്തിമ
മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍, ഷാഫി, ഹസൈനാര്‍, പരേതനായ കുഞ്ഞബ്ദുല്ല.

സഹോദരങ്ങള്‍: ഖദീജ, കുഞ്ഞാമദ്, പരേതരായ ആയിശ, അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.