കളനാട് : ഗള്‍ഫ് വ്യവസായിയും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കളനാട്ടെ പുളുന്തോട്ടി അബ്ദുള്‍ റഹ്മാന്‍ ഹാജി (60) നിര്യാതനായി.[www.malabarflash.com]
പരേതനായ പുളുന്തോട്ടി അബ്ദുല്ല, ഫാത്തിമ എന്നിവരുടെ മകനാണ്.
ഭാര്യ; റഹ്ദാബി, മക്കള്‍; ഫൈസല്‍, ഫത്താഹ്, ഫാത്തിമ, ഫരീദ, ഫൗസിയ
മരുമക്കള്‍: നിസാര്‍ കളനാട്, സാദാത്ത് തോട്ടി, ദാവൂദ് അതിഞ്ഞാല്‍, അക്ബര്‍ ബല്ലകടപ്പുറം, നൗഷീദ്, സൈദ മേല്‍പറമ്പ്, ആസിയ കളനാട്.
സഹോദരങ്ങള്‍ : പുളുന്തോട്ടി മുഹമ്മദ് മൊയ്തീന്‍, സത്താര്‍ മറിയം, നഫീസ, ആമിന, ഖദീജ, പരേതനായ അബൂബക്കര്‍
No comments:
Post a Comment