ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് ഓറീയോ 8.0 ഇനിമുതല്‍ സ്മാര്‍ട്ട് ഫോണുകളിലേക്ക്.
ദിവസങ്ങള്‍ക്കു മുന്‍പാണ് വണ്‍ പ്ലസ് 5ടി സ്മാര്‍ട്ട് ഫോണ്‍ കമ്പനി പുറത്തിയിറക്കിയത്. ചടങ്ങിനിടയില്‍ കമ്പനിയുടെ പുതിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഓറിയോ ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.[www.malabarflash.com]
പുതിയ ഫോണുകളില്‍ മാത്രമല്ല നേരത്തെ പുറത്തിറക്കിയ മോഡലുകളിലും ഓറിയോ അപ്‌ഡേറ്റ് ലഭിക്കുമെന്നു വ്യക്തമാക്കി.
വണ്‍പ്ലസിന്റെ കസ്റ്റമൈസ്ഡ് ഓപറേറ്റിങ് സിസ്റ്റമായ ഓക്‌സിജന്‍ 5.0 അപ്‌ഡേറ്റാണു വണ്‍ പ്ലസ് ത്രീടി, വണ്‍പ്ലസ് ത്രീ സ്മാര്‍ട്ട് ഫോണുകള്‍ക്കു ലഭിക്കുക.
‘പാരലല്‍ ആപ്‌സ്’ അഥവാ സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചര്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, തുടങ്ങിയ ഫീച്ചറുകളും ഓട്ടോഫില്‍, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്‍ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് ഓക്‌സിജന്‍ 5.0 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉണ്ടാവുക.
വണ്‍പ്ലസ് ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നേരിട്ട് അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും വണ്‍പ്ലസ് ഒരുക്കുന്നുണ്ട്.
നിലവില്‍ ഉപയോക്താക്കളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് പുതിയ അപ്‌ഡേറ്റ് ലഭിക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ അപ്‌ഡേറ്റ് ലഭിക്കുമെന്നു വണ്‍പ്ലസ് വ്യക്തമാക്കി.
ഫോണുകളിലേക്കുള്ള ആദ്യത്തേയും വണ്‍പ്ലസ് ത്രീ സീരീസ് സ്മാര്‍ട്‌ഫോണുകളിലേക്കുള്ള അവസാനത്തേയും ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഗ്രേഡ് ആയിരിക്കും ഇതെന്നും കമ്പനി പറഞ്ഞു.

No comments:
Post a Comment