പുതിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്.[www.malabarflash.com]
റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ പാഷന്‍ പ്രോയെ, ‘പാഷന്‍ എക്‌സ്‌പ്രോ 110’ എന്ന പേരിലാണ് ഹീറോ അവതരിപ്പിക്കുക.
മാര്‍ച്ച് മാസം ഹീറോ പിന്‍വലിച്ച എക്‌സ്‌പ്രോ പതിപ്പിന് പകരമായാണ് പാഷന്‍ എക്‌സ്‌പ്രോ 110 എത്തുക. 100 സിസി മോട്ടോര്‍സൈക്കിളിനെ അപേക്ഷിച്ച് പുതിയ പാഷന്‍ എക്‌സ്‌പ്രോ 110ന് വില കൂടുതലായിരിക്കും.
57,000 രൂപ പ്രൈസ് ടാഗിലാകും പുതിയ മോട്ടോര്‍സൈക്കിളിനെ ഹീറോ അവതരിപ്പിക്കുക.2017 ഡിസംബര്‍ 18 ന് ഹീറോ പാഷന്‍ എക്‌സ്‌പ്രോ 110 വിപണിയില്‍ എത്തും.
നിലവില്‍ 97.2 സിസി എഞ്ചിനിലാണ് എന്‍ട്രിലെവല്‍ പാഷന്‍ പ്രോയെ ഹീറോ അവതരിപ്പിക്കുക. എന്നാല്‍ പുതിയ പാഷന്‍ എക്‌സ്‌പ്രോ 110ല്‍ 9.3 bhp കരുത്തും 9 Nm torque പരമാവധി ഉത്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനാണ് ഒരുങ്ങുക.
ഹീറോയുടെ ഐസ്മാര്‍ട്ട് സ്റ്റാര്‍ട്ട്/സ്‌റ്റോപ് ടെക്‌നോളജിയാണ് പുതിയ പാഷന്‍ പ്രോയുടെ പ്രധാന ഫീച്ചര്‍.
ഏറെ നേരം എഞ്ചിന്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ തനിയെ ഓഫ് ആകുകയും ആവശ്യമുള്ള സമയത്ത് ക്ലച്ചില്‍ അമര്‍ത്തുന്നതിലൂടെ എഞ്ചിന്‍ സ്റ്റാര്‍ട്ടാകുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഐസ്മാര്‍ട്ട്.

No comments:
Post a Comment