വ്യാഴാഴ്ച രാത്രി ഇൻഡസ്ട്രിയൽ ഏരിയ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
അലി ഇൻറര്‍നാഷനല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണിവർ. മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതരോടുള്ള ബഹുമാന സൂചകമായി അലി ഇൻറര്‍നാഷനലിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
ചാന്ദ്നിയാണ് പ്രവീണ്‍ കുമാറിന്റെ ഭാര്യ. പിതാവ്: ഭാസ്കരന് (വടക്കഞ്ചേരി). മാതാവ്: ലക്ഷ്മി. ഷാഹിദയാണ് മുഹമ്മദ് അലിയുടെ ഭാര്യ.
No comments:
Post a Comment