Latest News

എ.കെ.പി.എ ജില്ലാ കമ്മിറ്റി: ഭരതന്‍ പ്രസിഡണ്ട്., വാസു ജന.സെക്രട്ടറി

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) ജില്ലാ പ്രസിഡണ്ടായി ഭരതന്‍ എന്‍.എ.യെയും ജനറല്‍ സെക്രട്ടറിയായി എ. വാസുവിനെയും ട്രഷററായി കലാധരന്‍ പെരിയയെയും കാസര്‍കോട് ചേര്‍ന്ന എ.കെ.പി.എ ജില്ലാ ജനറല്‍ ബോഡി തിരഞ്ഞെടുത്തു.[www.malabarflash.com] 

സുധീരന്‍ കാഞ്ഞങ്ങാട്, മനോഹരന്‍ കാഞ്ഞങ്ങാട് (വൈസ് പ്രസി.), സുകു സ്മാര്‍ട്ട്, രമേശന്‍ മാവുങ്കാല്‍ (ജോ.സെക്ര.).
ജില്ലാ പ്രസിഡണ്ട് ഹരീഷ് പാലക്കുന്ന് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.