കണ്ണൂർ: പാനൂരിലെ പുത്തൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. എ. നൗഷാദ് പി. നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഷാദിന്റെ നില ഗുരുതരമാണ്.[www.malabarflash.com]
ആക്രമണത്തിന് പിന്നിൽ ആർ.എസ്. എസ്. ആണെന്ന് സി.പി.എം ആരോപിച്ചു.
No comments:
Post a Comment