Latest News

എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു

ഉദുമ: എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. മാങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ കൂളിക്കുന്നിലെ മൊയ്തുവിന്റെ മകന്‍ ദില്‍ഷാദ് (26) ആണ് മരിച്ചത്.[www.malabarflash.com] 

വസ്ത്ര സ്ഥാപനത്തിലെ സെയില്‍സ് എക്‌സിക്യൂട്ടിവാണ്.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
സഫിയായാണ് മാതാവ്. സഹോദരങ്ങള്‍: നൗഷാദ്, റാശിദ്, മൂസ, നബീസ, നസീമ. നദീറ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.