ബേഡകം: ഇതരസംസ്ഥാന തൊഴിലാളിയായ 24കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുന്നാട്ടെ കണ്ണന്‍ നായരാ(51)ണ് അറസ്റ്റിലായത്.[www.malabarflash.com]
കണ്ണന്‍ നായര്‍ വാടകക്ക് നല്‍കിയ വീട്ടിലാണത്രെ മധ്യപ്രദേശുകാരായ തൊഴിലാളിയും ഭാര്യയും താമസിക്കുന്നത്. വ്യാഴാഴ്ച പകല്‍ ആരുമില്ലാത്ത നേരത്ത് വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി.
No comments:
Post a Comment