പത്തനംതിട്ട: പത്തനംതിട്ട മാന്തുകയില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. സന്ദീപ് (27) ഷെഫീഖ് (21) എന്നിവര്‍ക്കാണു വെട്ടേറ്റത്. അക്രമികള്‍ ഒരു തട്ടുകട അടിച്ചു തകര്‍ക്കുകയും ചെയ്തു. തട്ടുകട ഉടമ സത്യനും (35) പരിക്കേറ്റു.[www.malabarflash.com]
വ്യാഴായ്ച രാത്രി 7.30 ഓടെയാണ് സംഭവത്തിന് തുടക്കം. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്ന സന്ദീപ് കുമാറിനെയും ഷെഫീക്കിനെയും എം.സി റോഡില്‍ മാന്തുക ഗവ.യു.പി സ്‌കൂളിന് സമീപം രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു.

No comments:
Post a Comment