ചെമ്മനാട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്രാമ കേന്ദ്രം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാസിയ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
സി.എ. മനാഫ്, മുഹമ്മദലി മുണ്ടാങ്കുലം, എസ്.എ. സഹീദ്, സി.എച്ച്. റഫീഖ്, ഷമീം, നാസര്‍ കുരിക്കള്‍, സി.എച്ച്. സാജു സംസാരിച്ചു. മുംതാസ് അബൂബക്കര്‍ സ്വാഗതവും സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment