Latest News

സ്‌കൂബിഡേ ബെസ്റ്റ് സെല്ലര്‍ 2017 അവാര്‍ഡ് സിററി ബാഗിന്‌

കാസര്‍കോട്: സ്‌കൂബിഡേ ബാഗിന്റെ 2017 ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് കാസര്‍കോട്ടെ സിററി ബാഗിന്. തുടര്‍ച്ചയായ 12ാം തവണയാണ് ഈ അംഗീകാരം സിററി ബാഗിന് ലഭിക്കുന്നത്.[www.malabarflash.com]

കണ്ണൂരില്‍ നടന്ന ചടങ്ങില്‍ വെച്ച് നാഷണല്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എലന്‍ഗോവനില്‍ നിന്നും സിററി ബാഗിന്റെ സ്ഥാപകന്‍ അബ്ദുല്‍ കരീം ഹാജി അവാര്‍ഡ് ഏററുവാങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.