Latest News

ഹാദിയക്ക് ഷെഫിന്‍ ജഹാന്റെ വിവാഹ വാര്‍ഷിക സമ്മാനം

സേലം: ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വീണ്ടും സേലത്തെ കോളേജിലെത്തി.[www.malabarflash.com]

വിവാഹ വാര്‍ഷിക സമ്മാനം നല്‍കാന്‍ വേണ്ടിയായിരുന്നു ഹാദിയ ആയുര്‍വേദ പഠനം തുടരുന്ന സേലത്തെ കോളേജിലെത്തി ഷെഫിന്‍ കണ്ടത്. ഡിസംബര്‍ 19 നാണ് ഇരുവരുടെയും വിവാഹ വാര്‍ഷികം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.