ഉദുമ: സിപിഐ എം ഉദുമ ഏരിയാസെക്രട്ടറിയായി കെ മണികണ്ഠനെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയാകമ്മിറ്റിയെയും 23 ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.[www.malabarflash.com]
ടി നാരായണന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, പി മണിമോഹന്‍, എം കുമാരന്‍, എം ഗൗരി, വി വി സുകുമാരന്‍, കെ വി ഭാസ്‌കരന്‍, പി കെ അബ്ദുല്ല, മധു മുതിയക്കാല്‍, കെ സന്തോഷ്‌കുമാര്‍, എം കെ വിജയന്‍, ചന്ദ്രന്‍ കൊക്കാല്‍, എ നാരായണന്‍ നായര്‍, ഇ കുഞ്ഞിക്കണ്ണന്‍, ഇ മനോജ്കുമാര്‍, എ വി ശിവപ്രസാദ്, വി ഗീത, വി ആര്‍ ഗംഗാധരന്‍ എന്നിവരാണ് ഏരിയാകമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
No comments:
Post a Comment