Latest News

ബിസി ബാബുവിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

കാഞ്ഞങ്ങാട്: അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബി സി ബാബുവിന്റെ ഛായാ ചിത്രം കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളില്‍ നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ അനാച്ഛാദനം ചെയ്തു.[www.malabarflash.com]

പ്രസ്‌ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. എന്‍ ഗംഗാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ടി കെ നാരായണന്‍ സ്വാഗതവും പാക്കം മാധവന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.