കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേററ് ഗുരുതരം ആര്‍ .എസ്.എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹക് നായനാര്‍ റോഡിലെ പ്രവീണിനു വെട്ടേറ്റത്. [www.malabarflash.com]
7 മണിയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കവേ കതിരൂര്‍ പുല്യോട് വച്ച് മുഖം മൂടി ധരിച്ച സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോടേക്ക് മാറ്റി.
മുഖംമൂടി ധരിച്ചതിനാല്‍ വെട്ടിയത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് കതിരൂര്‍ പോലീസ് അറിയിച്ചു. അതേ സമയം അക്രമത്തിന് പിന്നില്‍ സി .പി .എം ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
No comments:
Post a Comment