കണ്ണൂർ: കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകനു വെട്ടേറ്റു. കടാങ്കോട് സ്വദേശി ഷെരിഫിനാണു വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരത്തിനടുത്ത കടാങ്കോടുവച്ചാണു ഷെരിഫിനു നേർക്ക് ആക്രമണമുണ്ടായത്. [www.malabarflash.com]
ആക്രമണത്തിനു പിന്നിൽ ആരെന്നു വ്യക്തമല്ല. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
ആക്രമണത്തിനു പിന്നിൽ ആരെന്നു വ്യക്തമല്ല. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
No comments:
Post a Comment