കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. എയർപോർട്ട് ജീവനക്കാരന്റെ ഒത്താശയോടെ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടി. 37 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്.[www.malabarflash.com]
സംഭവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ജീവനക്കാരൻ അറസ്റ്റിലായി. കരിപ്പൂർ വിമാനത്താവളത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ഇയാൾ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സംഭവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ജീവനക്കാരൻ അറസ്റ്റിലായി. കരിപ്പൂർ വിമാനത്താവളത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ഇയാൾ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
No comments:
Post a Comment