ജിദ്ദ: കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസിയം 2018 നോട് അനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ലക്കിസ്റ്റാർ മഞ്ചേശ്വരം ചാമ്പ്യന്മാരായി.[www.malabarflash.com]
12 ടീമുകൾ മത്സരിച്ച ആവേശകരമായ മത്സരത്തിൽ ഫൈനലിൽ കെ എൽ ഫോർട്ടീൻ ജിദ്ദയെ തോൽപിച്ചാണ് ലക്കിസ്റ്റാർ മഞ്ചേശ്വരം ചാമ്പ്യൻമാരായത്.
ഹസ്സൻ ബത്തേരി, അബ്ദുള്ള ഹിറ്റാച്ചി, ഇബ്രാഹിം ഇബ്ബു, ബഷീർ മൊവ്വൽ, കാദർ ചെർക്കള, റഹീം പള്ളിക്കര,കെ എം ഇർഷാദ്,
ബഷീർ ചിത്താരി, ഷഫീർ തൃക്കരിപ്പൂർ, ജാഫർ എരിയാൽ, നസീർ പെരുംബള, അസീസ് മഞ്ചേശ്വരം, സമീർ ചേരെങ്കൈ, ഷഫീർ പെരുമ്പള, അബൂബക്കർ ഉദിനൂർ, അബ്ദുള്ള ചന്തേര , ബുനിയാം ഒറവങ്കര തുടങ്ങിയവർ സംബന്ധിച്ചു.

No comments:
Post a Comment