കാസര്‍കോട്: തൃക്കണ്ണാടും പളളിക്കരയും കടല്‍ കരയിലേക്ക് കയറുന്നു. തൃക്കണ്ണാട് കടപ്പുറത്തുളള തോണികളെല്ലാം മാററികൊണ്ടിരിക്കുന്നു.[www.malabarflash.com]
പളളിക്കരയിലും കാഞ്ഞങ്ങാടും കടല്‍ കരയിലേക്ക് കയറി കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് തീരദേശത്തുളളവര്‍ ആശങ്കയിലാണ്.
കുമ്പള കോയിപ്പാടി കടപ്പുറത്ത് തിരമാലകള്‍ റോഡിലേക്ക് കയറി. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ്. മൊഗ്രാല്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
കുമ്പള കോയിപ്പാടി കടപ്പുറത്ത് തിരമാലകള്‍ റോഡിലേക്ക് കയറി. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ്. മൊഗ്രാല്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
കുമ്പള കോയിപ്പാടി കടപ്പുറത്ത് നിന്നും പ്രദേശ വാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
No comments:
Post a Comment