ബേക്കല്‍: യു.എ.ഇ കെ.എം.സി.സി ബേക്കല്‍ മാസ്തിഗുഡ യൂണിററ് അസറഗോള ജി.യു.പി. സ്‌കൂളിന് കുടിവെളള പദ്ധതി സമര്‍പ്പിച്ചു. മര്‍ഹും അനസ് മാസ്തിഗുഡയുടെ സ്മരണയ്ക്കായാണ് പദ്ധതി ഒരുക്കിയത്.[www.malabarflash.com]
പദ്ധതിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് പളളിക്കര മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്ത്ു. അറഫാത്ത് മാസ്തിഗുഡ അധ്യക്ഷത വഹിച്ചു.
ബദറുദ്ധീന്‍, നസീര്‍ പാണ്ഡ്യാല, റഷീദ്, മമ്മാലി, അസ്സി, അഫ്‌സല്‍, നൗഷാദ് സംബന്ധിച്ചു.
ബാബു മാസ്റ്റര്‍ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് മുജീബ് നന്ദിയും പറഞ്ഞു.
No comments:
Post a Comment