മുംബൈ: മഹാരാഷ്ട്രയിൽ പഞ്ചസാര ഫാക്ടറിയിലുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.[www.malabarflash.com]
ബീഡ് ജില്ലയിലെ പാർലിയിലെ വൈദ്യനാഥ് കോപറേറ്റീവ് ഷുഗർ ഫാക്ടറിയിലാണ് സംഭവമുണ്ടായത്.
പഞ്ചസാര പാനീയം നിറക്കുന്ന ടാങ്ക് തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ മന്ത്രി പങ്കജാ മുണ്ടെയ്ക്ക് പങ്കാളിത്തമുള്ള ഫാക്ടറിയാണിത്.
പഞ്ചസാര പാനീയം നിറക്കുന്ന ടാങ്ക് തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ മന്ത്രി പങ്കജാ മുണ്ടെയ്ക്ക് പങ്കാളിത്തമുള്ള ഫാക്ടറിയാണിത്.
No comments:
Post a Comment