Latest News

ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

ബേക്കല്‍: പനിയെ തുടന്ന് ഷാര്‍ജയില്‍ ചികിത്സയിലായിരുന്ന ബേക്കല്‍ സ്വദേശി മരണപ്പെട്ടു. ഖിള്‌രിയ നഗറിലെ പരേതനായ ഇസ്മായീലിന്റെ മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.[www.malabarflash.com]

ഭാര്യ: ഫരീദ, മക്കള്‍ അഫ്‌സല്‍, അര്‍ഫാസ്, അന്‍ഫീറ.
ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഖിള്‌രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടുക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.