Latest News

പളളിക്കരയില്‍ തീവണ്ടിതട്ടി യുവാവ് മരിച്ചു

ബേക്കല്‍: പളളിക്കരയില്‍ തീവണ്ടി തട്ടി യുവാവ് മരിച്ചു. ബേക്കല്‍ കട്ട്‌റമൂല ഹൗസിലെ രവീന്ദ്ര ബാബുവിന്റെ മകന്‍ നഗോഷ് (28) ആണ് മരിച്ചത്.[www.malabarflash.com]

ചെവ്വാഴ്ച രാത്രി 8.30 മണിയോടെ പളളിക്കരയിലെ പഴയ റെയില്‍വേ ഗേററിന് സമീപമായിരുന്നു അപകടം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.