പത്തനംതിട്ട:പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ ഗേറ്റ് തലയിൽ വീണ് നാലു വയസുകരി മരിച്ചു. ഏനാത്ത്-മണ്ണടി മുകളുവിള വീട്ടിൽ ജാഫർ ഖാൻ-ബീമ ദമ്പതികളുടെ മകൾ സനാ ഫാത്തിമയാണ് മരിച്ചത്.[www.malabarflash.com]
പിതാവിന്‍റെ ജേഷ്ടന്‍റെ ഗൃഹ പ്രവേശനം അടുത്ത ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വീടിന്‍റെ ഗേറ്റിന്‍റെ പണി നടക്കുന്നതിനിടയിലാണ് സംഭവം.
എനാത്ത് മൗണ്ട് കാർമൽ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. സഫ് വാൻ ഖാൻ (6 മാസം) സഹോദരനാണ്.

No comments:
Post a Comment