ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായികിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സ് പുതിയ സിഎസ്‌യുവിയുമായി എത്തുന്നു.[www.malabarflash.com]
ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്ത് ഹലോള്‍ ശാല സ്വന്തമാക്കിയ സായിക്കിന്റെ ചെറു എസ്‌യുവി 2019ല്‍ വിപണിയിലെത്തുമെന്നാണ് വിവരം.
2016ലെ ചൈനീസ് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം കഴിഞ്ഞ മാര്‍ച്ചു മുതല്‍ ചൈനീസ് വിപണിയിലുണ്ട്.
പുതുതലമുറ യുവാക്കളെ ലക്ഷ്യം വെച്ച് പുറത്തിറങ്ങുന്ന വാഹനത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഹ്യുണ്ടേയ് ക്രെറ്റയുടെ ഏതിരാളിയായി എത്തുന്ന സിഎസ് എസ്‌യുവിയുമായിട്ടാകും എംജി മോട്ടോഴ്‌സ് വിപണിയില്‍ സജീവമാകുക.
നിലവില്‍ 1.5 ലീറ്റര്‍ പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബൊ ചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിനുകളാണുള്ളത്.
1.5 ലീറ്റര്‍ എന്‍ജിന്‍ 120 പിഎസ് കരുത്തും 150 എന്‍എം ടോര്‍ക്കും നല്‍കുമ്പോള്‍ 1 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ എന്‍ജിന്‍ 125 പിഎസ് കരുത്തും 175 എന്‍എം ടോര്‍ക്കും നല്‍കും.
സ്‌പോര്‍ട്ടി ലുക്കിലെത്തുന്ന വാഹനത്തില്‍ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫടൈന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയും ഒരുക്കയിട്ടുണ്ട്.

No comments:
Post a Comment