കാണ്‍പുര്‍ (യു.പി):[www.malabarflash.com] വെറും 2000 രൂപ മാത്രമുണ്ടായിരുന്ന തന്‍െറ ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ കണ്ട് ഊര്‍മിള യാദവ് ഞെട്ടി. എസ്.ബി.ഐയുടെ കാണ്‍പുര്‍ ശാഖയില്‍ അക്കൗണ്ട് ചേര്‍ന്ന സമയത്താണ് 2000 രൂപ നിക്ഷേപിച്ചത്. ഇതിനുശേഷം നയാപൈസ ഊര്‍മിള അക്കൗണ്ടില്‍ ഇട്ടിട്ടില്ല. ഉടന്‍ ഇവര്‍ ബാങ്കിലത്തെി വിവരമറിയിച്ചു.
ബാങ്ക് തന്നെയാണ് ഇത്രയും തുക ഊര്‍മിളയുടെ അക്കൗണ്ടിലിട്ടത്. ഊര്‍മിളയുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് സാങ്കല്പികമായി ഒരു തുക അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നാണ് ബാങ്ക് അധികൃതരുടെ മറുപടി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment