സെഡാന്‍ ശ്രേണിയിലേക്ക് ടൊയോട്ടയുടെ പുതിയ താരം വരുന്നു.
അടുത്ത വര്‍ഷം ആദ്യത്തോടെ വയോസിനെ ടോയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.[www.malabarflash.com]
വിപണിയിലെ മത്സരം അടിസ്ഥാനമാക്കി ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ വയോസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏഴു ലക്ഷം മുതലുള്ള സെഡാന്‍ ശ്രേണിയിലേക്കാണ് വയോസിനെ ടോയോട്ട അവതരിപ്പിക്കുന്നത്.
ഹോണ്ട സിറ്റിയെ അപേക്ഷിച്ച് ടൊയോട്ട വയോസിന് വീല്‍ബേസ് കുറവാണ്. അതു മാറ്റി നിര്‍ത്തിയാല്‍ ടൊയോട്ടയുടെ മറ്റു വാഹനങ്ങളെ പോലെ മികച്ചതാണ് വയോസ്.
ഫീച്ചറുകള്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബമ്പറില്‍ ഒതുങ്ങിയ എല്‍ഇഡി ഡി. ആര്‍. എല്ലുകള്‍, യുഎസ്ബിബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് വയോസിന്റെ മലേഷ്യന്‍ പതിപ്പിന്റെ സവിശേഷതകള്‍.
107 ബി. എച്ച്പി കരുത്തേകുന്ന ഡി.ഒ. എച്ച്.സി. 16 വാല്‍വ് യൂണിറ്റില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടാവും.
പെട്രോള്‍ എന്‍ജിന് പുറമെ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും കമ്പനി അവതരിപ്പിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

No comments:
Post a Comment