Latest News

കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്ക്

കണ്ണൂര്‍: കാടുവെട്ടി തെളിക്കുന്നതിനിടെ ചാലാട് ബോംബ് പൊട്ടി സ്ത്രീക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പരിക്കേറ്റ തൊഴിലാളി റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനായി രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടി അണികള്‍ ഒളിപ്പിച്ചു വെച്ച ബോംബാണ് പൊട്ടിതെറിച്ചതെന്ന് സംശയിക്കുന്നു. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.