യമഹയുടെ പുതിയ താരം YZF-R1 ഇന്ത്യയില്‍ പുറത്തിറങ്ങി. 20.73 ലക്ഷം രൂപയാണ് YZF-R1ന്റെ എക്‌സ്‌ഷോറൂം വില.[www.malabarflash.com]
ഇന്ത്യയില്‍ തങ്ങളുടെ സൂപ്പര്‍ബൈക്ക് നിര ശക്തിപ്പെടുത്തുകയാണ് പുതിയ YZF-R1ലൂടെ യമഹ ലക്ഷ്യമിടുന്നത്. യമഹയുടെ റേസ് ട്രാക്ക് പാരമ്പര്യമുയര്‍ത്തി പിടിച്ചാണ് പുതിയ YZF-R1ന്റെ കടന്നുവരവ്.
യമഹ ബ്ലൂ, ടെക് ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ലഭ്യമാവുക. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് (CBU) പുതിയ YZF-R1 ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നത്.
998 സിസി ക്രോസ് പ്ലെയിന്‍, ഫോര്‍സിലിണ്ടര്‍, ഫോര്‍വാല്‍വ് എഞ്ചിനാണ് പുതിയ യമഹ YZF-R1ന്റെ പവര്‍പാക്ക്.
197.2 bhp കരുത്തേകുന്നതാണ് എഞ്ചിന്‍.YZF-M1ല്‍ നിന്നും കടമെടുത്ത ക്രോസ് പ്ലെയിന്‍ ടെക്‌നോളജിയാണ് പുതിയ യമഹ YZF-R1ല്‍ ഒരുക്കിയിരിക്കുന്നത്.
മികവാര്‍ന്ന പ്രകടനത്തിന് വേണ്ടി പെന്റ് റൂഫ് കമ്പസ്റ്റ്യന്‍ ചേമ്പറോടെയുള്ള ഹൈകംപ്രഷന്‍ 01:01 PM സിലിണ്ടര്‍ ഹെഡാണ് പുതിയ R1 എഞ്ചിന്‍ ഉപയോഗിക്കുന്നത്.
ഭാരംകുറഞ്ഞ 421 എക്‌സ്‌ഹോസ്റ്റ് സംവിധാനവുമായാണ് എഞ്ചിന്‍ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റമാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്ന പ്രധാന പുതുമ.
199 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. YZF-M1ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ട്വിന്‍ എല്‍ഇഡി റണ്ണിംഗ് ലൈറ്റുകളും പുതിയ യമഹ YZF-R1ന്റെ പ്രധാന ആകര്‍ഷണമാണ്.

No comments:
Post a Comment