എല്ലാത്തിലും ജിപിഎസിനെ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ അറിയുക. ചിലപ്പോള്‍ പണികിട്ടുമെന്ന്. വഴിയറിയാതെ ജിപിഎസിന്റെ സഹായത്തോടെ വാഹനമോട് അവസാനം തടകാത്തിലേക്ക്. അമേരിക്കയിലെ വെര്‍മോണ്ടിലാണ് സംഭവം നടന്നത്.[www.malabarflash.com]
രണ്ടു യാത്രക്കാരികളേയും കൊണ്ട് ജിപിഎസ് സഹായത്തോടെ യാത്ര ചെയ്യുകയായിരുന്നു ഡ്രൈവര്‍. ഒടുവില്‍ തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിന് മുകളിലൂടെ വണ്ടിയോടിച്ചപ്പോഴാണ് ജിപിഎസ് വഴി തെറ്റുപറഞ്ഞതായി മനസിലായത്.

തടാകം തണുത്തുറഞ്ഞ് കിടന്നത്‌കൊണ്ട് ആദ്യം വാഹനം കുറച്ചൊന്ന് തെന്നി നീങ്ങിയെങ്കിലും പിന്നീട് വെള്ളത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു.
ഡ്രൈവര്‍ മദ്യപിച്ചിട്ടൊന്നുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കുകളൊന്നുമില്ലാതെ മൂന്ന് പേരും രക്ഷപ്പെട്ടു. ഗുഗിളിന്റെ വസൈ എന്ന ആപ്പ് ആണ് ഡ്രൈവര്‍ ഉപയോഗിച്ചത്. കമ്പനി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

No comments:
Post a Comment