ദുബൈ: കലാ കായിക, സാംസ്‌കാരിക രംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച അമാസ്‌ക്കിന്റെ 2018 വര്‍ഷത്തേക്കുള്ള പുതിയ യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാട്ടിലും വിദേശത്തും കീര്‍ത്തി പരത്തിയ യു.എ.ഇ അമാസ്‌ക് തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി 24 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
2018 വര്‍ഷത്തില്‍ നടപ്പാക്കേണ്ട കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആവിശ്യകതായും യോഗം വിലയിരുത്തി.
ഹൈപവര്‍ കമ്മിറ്റി: ഹനീഫ് ബോംബൈ, മുസ്തഫ സുള്ള്യ, നാസര്‍ കുമ്പള, ഖലീല്‍ പിഎം, സിദ്ദിഖ് പാച്ച, സനാഫ് പാപു, ഖാദര്‍ സികെ, ആബിദ് മാര, റാഷിദ് എ.ആര്‍.
കാലിദ് ബദ്‌രിയ, അറഫാത്ത് സി.എസ്, ഷഫീഖ് കെഎം, ഹനീഫ് ബെള്ളു, റഹീം കുട്രി (ഹോം ടൗണ്‍ കോ ഓര്‍ഡിനേറ്റര്‍)

ഭാരവാഹികള്‍: മുനീര്‍ എസ്.ഇ.എസ് (ചെയര്‍മാന്‍), സലാം മാര, നൗഷാദ് മാര, നിയാസ് സികെ (വൈസ് ചെയര്‍മാന്‍), ഇര്‍ഫാല്‍ പി.എ (കണ്‍വീനര്‍), ഉമ്മര്‍ ബദ്‌രിയ, അപ്പി കല്ലട്ര, മൊയ്ദു ബോംബൈ ( ജോ. കണ്‍വീനര്‍). ജലീല്‍ ഗോവ (ട്രഷറര്‍)
ഹൈപവര്‍ കമ്മിറ്റി: ഹനീഫ് ബോംബൈ, മുസ്തഫ സുള്ള്യ, നാസര്‍ കുമ്പള, ഖലീല്‍ പിഎം, സിദ്ദിഖ് പാച്ച, സനാഫ് പാപു, ഖാദര്‍ സികെ, ആബിദ് മാര, റാഷിദ് എ.ആര്‍.
ഉമ്മര്‍ പാണലം (അഡ്വൈസര്‍), സഫ്‌വാന്‍ അണങ്കൂര്‍, ഷാഫി കെ.എ. ശറഫുദ്ധീന്‍ പി.എം, മുജ്തബ, സുഹൈല്‍.സി എ. (മീഡിയ)
കാലിദ് ബദ്‌രിയ, അറഫാത്ത് സി.എസ്, ഷഫീഖ് കെഎം, ഹനീഫ് ബെള്ളു, റഹീം കുട്രി (ഹോം ടൗണ്‍ കോ ഓര്‍ഡിനേറ്റര്‍)
No comments:
Post a Comment