ഷാര്‍ജ: ഷാര്‍ജ ഐഎംസിസി പുന:സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി റഷീദ് താനൂര്‍ (പ്രസിഡണ്ട്), കെഎം കുനഹി, ഉമര്‍ പാലക്കാട്, ബാവ താനൂര്‍ (വൈസ്. പ്രസിഡണ്ട്), താഹിര്‍ അലി പൊറോപ്പാട് (ജനറല്‍ സെക്രട്ടറി), യൂനിസ് അതിഞ്ഞാല്‍, ഹനീഫ തുരുത്തി, അനീഷ് കൂത്തുപറമ്പ് (സെക്രട്ടറി), മനാഫ് കുന്നില്‍ (ട്രഷറര്‍). ഷംസു പെരിയ (മീഡിയ കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.[www.malabarflash.com]
കെഎം കുനഹി സാഹിബ് ആദ്യക്ഷതയില്‍ നടന്ന യോഗം നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞവുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. ഖാന്‍ പാറയില്‍ പുതിയ ഭാരവാഹി പ്രഖ്യാപനം നടത്തി.
താഹിര്‍ അലി പൊറോപ്പാട് സ്വാഗതവും മനാഫ് കുന്നില്‍ നദിയും പറഞ്ഞു
No comments:
Post a Comment