ജയ്പൂര്‍: മുസ്‌ലിം സമുദായത്തിനെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ബി.എല്‍.സിംഗാള്‍ ആണ് മുസ്‌ലിങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായിയെത്തിയത്.[www.malabarflash.com]
ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യത്തെ അധികാരം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് മുസ്‌ലിങ്ങള്‍ എ്ന്നാണ് എം.എല്‍.എ ആരോപിക്കുന്നത്.
ഹിന്ദുക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായാല്‍ തന്നെ അവരെപ്പറ്റിയുള്ള വേവലാതിയാണെന്ന് സിംഗാല്‍ പറയുന്നു. അതേസമയം മുസ്‌ലിം സമുദായത്തെ ഇത് ബാധിക്കുന്നില്ലെന്നും ആരോപിച്ചു.
ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യത്ത് അധികാരകേന്ദ്രമാകാനുള്ള ശ്രമമാണ് മുസ്‌ലിം വിഭാഗത്തിന്റെതെന്നാണ് എം.എല്‍.എ ആരോപിച്ചത്. മാത്രമല്ല രാജ്യത്തിന്റെ വികസനം പോലും അവരുടെ അജണ്ടയിലില്ലെന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ സിംഗാലിന്റെ അഭിപ്രായത്തിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

No comments:
Post a Comment